നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ ഇനിയൊരു മല്‍സരത്തില്‍ കൂടി തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവാന്‍ സാധ്യത കൂടുതലാണ്. <br />Mumbai won the toss and choose to field first <br />#IPL2018 #IPL11 #KXIPvMI